ചിരിക്കു ചിന്തിക്കു

malayalam comedy stories

Malayalam Comedy Stories:

ദൈവവും മനുഷ്യന്റെയും സംസാരം.

ഒരു മനുഷ്യൻ ദൈവത്തോട് സംസാരിക്കുമ്പോൾ ചോദിച്ചു, ” ദൈവമേ, അങ്ങേയ്ക്കു ഒരു മില്യൺ വര്ഷം ആയി തോന്നും.

ഉടൻ ദൈവം പറഞ്ഞു, “മകനെ, എനിക്ക് അത് ഒരു മിനിറ്റ് പോലെ ഉള്ളു”

മനുഷ്യൻ: അങ്ങേക്ക്, ഒരു മില്യൺ ഡോളർ എത്ര ആയി തോന്നും .

ദൈവം പറഞ്ഞു, “മകനെ എനിക്ക് അത് ഒരു ചെറിയ ചില്ലറ പോലെ ഉള്ളു “

ആ മനുഷ്യൻ അവിടെ ഒരു സൂത്രം ഇറക്കി, ” എങ്കിൽ ദൈവമേ, എനിക്ക് കുറച്ചു ചില്ലറ കാശു തരുമോ”.

ഉടൻ ദൈവം പറഞ്ഞു: “അതിനെന്താണ്, ഒരു മിനിറ്റ് ഒന്ന് wait ചെയ്യൂ” .

ദൈവത്തിന്റെ ഒരു മിനിറ്റ് എത്ര ആയിരുന്നു എന്ന് മനസിലായ ആ മനുഷ്യൻ തന്റെ സൂത്രം ദൈവത്തോട് പറ്റില്ല എന്ന് മനസിലാക്കി അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് മനസിലാക്കി ……

കല്യാണം കഴിഞ്ഞുള്ള വർഷങ്ങൾ ..

കല്യാണം കഴിഞ്ഞ ആദ്യ വര്ഷം, പുരുഷൻ സംസാരിക്കും, സ്ത്രീ കേൾക്കും.

രണ്ടാം വര്ഷം,  സ്ത്രീ പറയും, പുരുഷൻ കേൾക്കും.

മൂന്നാം വര്ഷം, പുരുഷനും സ്ത്രീയും ഒരുപോലെ സംസാരിക്കും, അയല്പക്കത്തു ഉള്ളവർ കേൾക്കും…

Leave a Comment

Your email address will not be published. Required fields are marked *