ശരിയായ വസ്ത്രം തിരഞ്ഞെടുക്കാൻ….
Funny Short Stories:. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും കൂടി ഷോപ്പിംഗിനു പുറത്തു പോയി. അവർ ഒരു വലിയ തുണിക്കടയിൽ കയറി. ഭർത്താവു തന്റെ ഭാര്യക്ക് ഒരു നല്ല സാരി എടുത്തു കൊടുക്കാൻ ആണ് കയറിയത്. പക്ഷെ സ്ത്രീകളുടെ സ്വഭാവം അറിയാമല്ലോ, ഒരു തുണിക്കടയിൽ കയറിയാൽ. അത് തന്നെ സംഭവിച്ചു. ഭാര്യ അവിടെ കണ്ട ഓരോ സാരി എടുത്തു നോക്കി. എന്നിട്ടും തൃപ്തി വന്നില്ല. ആദ്യം 100 സാരി എടുത്തു, അതിൽ നിന്ന് 25 സാരി മാറ്റി …