Inspiration

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ?

Motivational Story Malayalam: ഒരു രസകരമായ കഥ ഉണ്ട്.രണ്ടു കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു. “നമ്മൾ കുറെ നാളായി ഇങ്ങനെ കിടക്കുകയാണെല്ലോ. കുറച്ചു ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറച്ചു ആളുകൾ നമ്മളെ ശ്രെദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്നു രണ്ടാമത്തെ കല്ലും സമ്മതിച്ചു. ഇവർ സംസാരിക്കുന്നതു അത് വഴി വന്ന ഒരു ശില്പി കേട്ടൂ. ” നിങ്ങളെ ഞാൻ …

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ? Read More »

പരിശ്രമിക്കൂ വിജയം സുനിശ്ചിതം

Malayalam Motivation Story: നമ്മുടെ ജീവിതത്തിൽ വിജയത്തിലേക്ക് എത്താൻ ധാരാളം തടസങ്ങളും പ്രയാസങ്ങളും, കൂടാതെ ധാരാളം നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും, കളിയാക്കലും ഉണ്ടേയാക്കാം. എന്നാൽ അവയെ എങ്ങനെ അതിജീവിച്ചു മുന്നേറാം എന്ന് ഒരു കൊച്ചു കഥയിൽ കൂടി മനസിലാക്കാം. ഒരു കഥ ഇങ്ങനെയുണ്ട്: ഒരു കൂട്ടം തവളകൾ ഒരു പാറപുറത്തു കയറാൻ മത്സരിച്ചു കൊണ്ടിരുന്നു. പക്ഷെ അവർ അതിൽ പരാജയപെട്ടു. അവരിൽ ഒരു കൂട്ടർ അവർക്കു അതിനു കഴില്ല എന്ന് വിചാരിച്ചു പിന്മാറി. കുറച്ചു തവളകൾ പിന്നെയും ശ്രമിച്ചു. …

പരിശ്രമിക്കൂ വിജയം സുനിശ്ചിതം Read More »

എങ്ങനെ ഉള്ള തീരുമാനങ്ങൾ എടുത്താൽ വിജയിക്കാം

Success Story Malayalam: ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് ഒരു ചെറിയ കച്ചവടക്കാരൻ കുറച്ചു ഏറെ  പണം ഒരു പലിശക്കാരന്റെ കൈയിൽ നിന്ന് കടം വാങ്ങി. ആ പലിശക്കാരൻ ഒരു ക്രൂരനും, ദുഷ്ടനും ആയിരുന്നു. പക്ഷെ ആ കച്ചവടക്കാരന്റെ വ്യാപാരം നഷ്ടത്തിലാകുകയും പണം പലിശക്കാരന് തിരിച്ചു കൊടുക്കാൻ കഴിയാത്ത അവസ്‌ഥ വരികയും ചെയ്തു. കച്ചവടക്കാരൻ കുറച്ചു സാവകാശം ചോദിച്ചെങ്കിലും ആ പലിശക്കാരൻ അതിനു വഴങ്ങിയില്ല. ആ കച്ചവടക്കാരാണ് ഒരു സുന്ദരിയും ബുദ്ധിമതിയും ആയ ഒരു …

എങ്ങനെ ഉള്ള തീരുമാനങ്ങൾ എടുത്താൽ വിജയിക്കാം Read More »

വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ

Moral Stories in Malayalam: ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും നോക്കാതെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആ മകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മകൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാവരെയും വളരെ വേദനിപ്പിച്ചിരുന്നു. ഈ ദേഷ്യം നിയന്ത്രിക്കാനായി അവന്റെ അച്ഛൻ അവനോടു ഒരു കാര്യം ചെയ്യാൻ പറഞ്ഞു. ” ഇനി ദേഷ്യം തോന്നുമ്പോൾ ഉടൻ തന്നെ ഒരു ആണിയും ചുറ്റികയും …

വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ Read More »

ജീവിതത്തിനാണോ മുൻ്ഗണന ?

Motivational Stories in Malayalam Language: ഒരിക്കൽ ഒരു Philosophy പ്രൊഫസർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കാനായി കുറച്ചു സാധനങ്ങൾ തന്റെ ബാഗിൽ കൊണ്ട് വന്നു.  അതിൽ നിന്ന് ആദ്യം അദ്ദേഹം ഒരു വലിയ jar എടുത്തു. പിന്നീട് അതിൽ കുറച്ചു പാറകഷ്ണങ്ങൾ നിറക്കാൻ തുടങ്ങി. നിറച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, ഇനിയും ഈ Jaril സ്ഥലം ബാക്കി ഉണ്ടോ എന്ന്. അപ്പോൾ വിദ്യാർത്ഥികൾ പറഞ്ഞു, jaril നിറച്ച പാറകഷ്ണങ്ങൾക്കു ഇടയിൽ ഇനിയും സ്ഥലം ബാക്കി ഉണ്ട് …

ജീവിതത്തിനാണോ മുൻ്ഗണന ? Read More »

തടസ്സങ്ങളെ എങ്ങനെ വിജയമാക്കാം

Malayalam Inspirational Stories : ഒരുകാലത്ത് വളരെ ധനികനും ജിജ്ഞാസുമായ ഒരു രാജാവ് ഉണ്ടായിരുന്നു. ഈ രാജാവിന് ഒരു വലിയ പാറക്കല്ല് ഒരു റോഡിന് നടുവിൽ സ്ഥാപിച്ചിരുന്നു. ഭീമാകാരമായ പാറയെ റോഡിൽ നിന്ന് നീക്കംചെയ്യാൻ ആരെങ്കിലും ശ്രമിക്കുമോയെന്നറിയാൻ അയാൾ സമീപത്ത് ഒളിച്ചു. ആദ്യം കടന്നുപോയത് രാജാവിന്റെ സമ്പന്നരായ വ്യാപാരികളും പ്രമാണിമാരുമായിരുന്നു. അത് നീക്കുന്നതിനുപകരം, അവർ അതിനു ചുറ്റും നടന്നു. റോഡുകൾ പരിപാലിക്കാത്തതിന് കുറച്ചുപേർ രാജാവിനെ കുറ്റപ്പെടുത്തി. അവരിലാരും പാറക്കല്ല് നീക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ഒരു കർഷകനും വന്നു. …

തടസ്സങ്ങളെ എങ്ങനെ വിജയമാക്കാം Read More »

ജീവിതത്തതിൽ വിജയിക്കാൻ ഈ ഒരൊറ്റ കാര്യം മതി

Inspirational Stories in Malayalam: ഒരിക്കൽ ഒരു മനുഷ്യൻ ഒരു ആനത്താവളത്തിൽ കൂടി നടക്കുകയായിരുന്നു. അപ്പോൾ ആ  മനുഷ്യന്റെ കണ്ണിൽപ്പെട്ട അതിശയിപ്പിക്കുന്ന കാര്യം, ആനകളെ എല്ലാം ചങ്ങലക്കു പകരം ഒരു ചെറിയ കയർ മാത്രം ഉപയോഗിച്ച് കെട്ടിയിരിക്കുന്നു. ഇത് കണ്ട ആ മനുഷ്യൻ അതിശയപ്പെട്ടു ആലോചിച്ചു, എന്ത് കൊണ്ട് ഇത്രയും ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും, ആ ആനകൾ  നിസാരമായി കെട്ട് പൊട്ടിച്ചു രക്ഷപെട്ടു പോകാത്തത്. കൗതുകം പൂണ്ട ആ മനുഷ്യൻ അവിടുത്തെ ആനകളെ പരീശിലിപ്പിക്കുന്ന ആളിനോട് …

ജീവിതത്തതിൽ വിജയിക്കാൻ ഈ ഒരൊറ്റ കാര്യം മതി Read More »

അച്ഛൻ മകൾക്കു കൊടുത്ത ഉപദേശം

Malayalam Moral Story- ഒരു മകൾ തന്റെ അച്ഛനോട് ഇങ്ങനെ പരാതി പറഞ്ഞു. “അച്ഛാ , എന്റെ ജീവിതം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലതരം പ്രശ്നങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരുന്നു. അത് കാരണം തനിക്കു ഒരു സന്തോഷം ലഭിക്കുന്നില്ല. തന്റെ ജീവിതം വളരെ ദയനീയ സ്ഥിതിയിൽ ആണ് ഇപ്പോൾ പോകുന്നത്”. ഇത് കേട്ട ഷെഫ് കൂടിയായ ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു , എന്നിട്ടു തന്റെ മകളെ കൂട്ടി തന്റെ അടുക്കളയിലേക്കു പോയി.  തുടർന്ന് അദ്ദേഹം …

അച്ഛൻ മകൾക്കു കൊടുത്ത ഉപദേശം Read More »

ശെരിയായ തിരഞ്ഞെടുപ്പും ജീവിതവിജയവും.

Motivational Stories in Malayalam: ഒരിക്കൽ ഒരു ഗ്രാമത്തിൽ  ഒരു മലയുടെ മുകളിയായി , ഒരു സന്യാസി താമസിച്ചിരുന്നു. കൂടുതൽ സമയവും ധ്യാനവും സന്യാസജീവിതത്തിലും മുഴുകി ഇരുന്ന് അദ്ദേഹം ഇടയ്ക്കു താഴ്വാരത്തുള്ള ഗ്രാമം സന്ദർശിക്കാൻ വരുമായിരുന്നു. അവിടെ ഉള്ള ആളുകളെ വിളിച്ചുകൂട്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യും. അവരുടെ കൈക്കുള്ളിൽ അടച്ചു  വച്ചിരിക്കുന്നത് എന്താണെന്നു പറയുന്നതായിരുന്നു അതിൽ ഒരു രസകരമായ കാര്യം.  ഗുരു താഴ്വരയിൽ എത്തുമ്പോൾ തന്നെ കൈകളിൽ പലതും ഒളിപ്പിച്ചു കുട്ടികൾ അദ്ദേഹത്തിന്റെ ചുറ്റും  കൈയിൽ …

ശെരിയായ തിരഞ്ഞെടുപ്പും ജീവിതവിജയവും. Read More »