Inspiration

motivational short stories

പ്രശ്നങ്ങളെ എങ്ങനെ നേരിടാം!

Motivational Short Stories: ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ ദൈവത്തോട് നിരന്തരം ഒരേ പ്രാർത്ഥന പ്രാർത്ഥിക്കും. അദ്ദേഹം പ്രാർത്ഥിക്കുന്നത്, ” ദൈവമേ, ഒരിക്കൽ എന്റെ അപേക്ഷ കേൾക്കണം, ഒരിക്കൽ മാത്രം , ഈ ജീവിതത്തിൽ ഇനി വേറെ ഒന്നും ചോദിക്കില്ല. എനിക്ക് നന്നായി അറിയാം ഞാൻ ഒരു സന്തോഷവും അനുഭവിക്കാത്ത വ്യക്തി ആണ്, ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും ദുഖിതനായ മനുഷ്യൻ. എന്ത് കൊണ്ട് ആണ് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു?. അതിനാൽ എന്റെ …

പ്രശ്നങ്ങളെ എങ്ങനെ നേരിടാം! Read More »

inspiration story with moral

ജീവിതം എങ്ങനെ ആകണം!

Inspiration Story with Moral: ഒരു അച്ഛൻ ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ, അദ്ദേഹത്തിന്റെ മകൻ അച്ഛനോട് ചോദിച്ചു, “അച്ഛാ  , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ”. അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു, ” ചോദിച്ചോളൂ, മകനെ, നിനക്ക് എന്താണ് അറിയേണ്ടത്”. അപ്പോൾ ആ മകൻ ചോദിച്ചു, ” അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും”. ഇത് കേട്ട അച്ഛന് ദേഷ്യം വന്നു, അദ്ദേഹം മകനോട് പറഞ്ഞു, ” അത് നീ അന്വേഷിക്കണ്ട …

ജീവിതം എങ്ങനെ ആകണം! Read More »

malayalam motivation

ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട്

Malayalam Motivation: നിങ്ങൾക്കു ഒരു ബാങ്ക് ആക്കൗണ്ട് ഉണ്ടെന്നു വിചാരിക്കുക, അതിൽ എല്ലാ ദിവസവും രാവിലെ 86400 രൂപ കിട്ടും. നിങ്ങൾക്കു വേണമെങ്കിൽ ആ ക്യാഷ് മുഴുവൻ ഉപയോഗിക്കാം. പക്ഷെ വൈകുന്നേരം ആ അക്കൗണ്ടിൽ ഒരു രൂപ പോലും ബാലൻസ് കാണില്ല. നിങ്ങൾ ഉപയോഗിച്ച് മിച്ചം വരുന്ന പിൻവലിക്കാത്ത ക്യാഷ് പോലും അക്കൗണ്ടിൽ ബാക്കി കാണില്ല. നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും? മുഴുവൻ തുകയും ദിവസവും പിൻവലിക്കും അല്ലെ? നമുക്കു എല്ലാം അത്തരം ഒരു ബാങ്ക് ഉണ്ട്. …

ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട് Read More »

മൂല്യം എങ്ങനെ കണക്കാക്കുന്നു

Moral Stories in Malayalam Language: ഒരു പ്രശസ്ത പ്രഭാഷകൻ ഒരു സെമിനാറിൽ സംസാരിക്കുക ആയിരുന്നു. അവിടെ 200 ആളുകൾ കൂടിയിരുന്നു. പ്രഭാഷണത്തിനിടക്ക് അദ്ദേഹം ഒരു 200 dollar എടുത്തു ഉയർത്തി. എന്നിട്ടു ആ ജനക്കൂട്ടത്തോട് ചോദിച്ചു.’ ഈ 200 dollar ആർക്കു വേണം “. അവിടെ കൂടിയിരുന്ന 200 പേരുടെയും കൈകൾ പൊങ്ങി. അവർക്കു വേണം എന്ന് ഓരോരുത്തർ പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു ‘ഇത് ഞാൻ നിങ്ങളിൽ ഒരാൾക്ക് തരാം.’പക്ഷെ അതിനു മുൻപ് …

മൂല്യം എങ്ങനെ കണക്കാക്കുന്നു Read More »

stress relief

പിരിമുറുക്കം എങ്ങനെ കുറക്കാം

Motivation Malayalam: ഒരിക്കൽ ഒരു കോളേജിൽ ഒരു മനഃശാസ്ത്രജ്ഞൻ എങ്ങനെ പിരിമുറുക്കം കൈകാര്യം ചെയ്യാം എന്നതിനെ പറ്റി ഒരു ക്ലാസ് എടുക്കുക ആയിരുന്നു. അപ്പോൾ അദ്ദേഹം ഒരു ഗ്ലാസിൽ വെള്ളം നിറച്ചിട്ടു വിദ്യാർത്ഥികളോട് ചോദിച്ചു ഈ വെള്ളം ഉള്ള ഗ്ലാസിന് എത്ര ഭാരം ഉണ്ടാകും എന്ന്. അപ്പോൾ ചില വിദ്യാർത്ഥികൾ പറഞ്ഞു 6 അല്ലെങ്കിൽ 8 ഔൺസ് വരെ ഭാരം കാണും എന്ന് പറഞ്ഞു. ഉടൻ അദ്ദേഹം ആ വെള്ളം നിറഞ്ഞ ഗ്ളാസ് ഒരു വിദ്യാർത്ഥിയുടെ കൈയിൽ …

പിരിമുറുക്കം എങ്ങനെ കുറക്കാം Read More »

desicion

എങ്ങനെ ഉള്ള തീരുമാനങ്ങൾ എടുത്താൽ വിജയിക്കാം

Success Story Malayalam: ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് ഒരു ചെറിയ കച്ചവടക്കാരൻ കുറച്ചു ഏറെ  പണം ഒരു പലിശക്കാരന്റെ കൈയിൽ നിന്ന് കടം വാങ്ങി. ആ പലിശക്കാരൻ ഒരു ക്രൂരനും, ദുഷ്ടനും ആയിരുന്നു. പക്ഷെ ആ കച്ചവടക്കാരന്റെ വ്യാപാരം നഷ്ടത്തിലാകുകയും പണം പലിശക്കാരന് തിരിച്ചു കൊടുക്കാൻ കഴിയാത്ത അവസ്‌ഥ വരികയും ചെയ്തു. കച്ചവടക്കാരൻ കുറച്ചു സാവകാശം ചോദിച്ചെങ്കിലും ആ പലിശക്കാരൻ അതിനു വഴങ്ങിയില്ല. ആ കച്ചവടക്കാരാണ് ഒരു സുന്ദരിയും ബുദ്ധിമതിയും ആയ ഒരു …

എങ്ങനെ ഉള്ള തീരുമാനങ്ങൾ എടുത്താൽ വിജയിക്കാം Read More »

anger

വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ

Moral Stories in Malayalam: ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും നോക്കാതെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആ മകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മകൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാവരെയും വളരെ വേദനിപ്പിച്ചിരുന്നു. ഈ ദേഷ്യം നിയന്ത്രിക്കാനായി അവന്റെ അച്ഛൻ അവനോടു ഒരു കാര്യം ചെയ്യാൻ പറഞ്ഞു. ” ഇനി ദേഷ്യം തോന്നുമ്പോൾ ഉടൻ തന്നെ ഒരു ആണിയും ചുറ്റികയും …

വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ Read More »