Success

നിങ്ങൾ ദരിദ്രനോ, സമ്പന്നനോ..

Inspirational Short Story: ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ  അദ്ദേഹത്തിന്റെ അടുത്ത് വന്നു ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ” ഞാൻ ഒരു ദരിദ്രൻ ആണ്, എനിക്ക് ഈ ദാരിദ്ര്യത്തിൽ ജീവിക്കാൻ ആണ് വിധി”. ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു, “നിങ്ങള്ക്ക് രണ്ടു കൈയില്ലേ, രണ്ടു കാലില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ   എത്രെയോ അദ്‌ഭുതപ്പെടുത്തുന്ന, …

നിങ്ങൾ ദരിദ്രനോ, സമ്പന്നനോ.. Read More »

malayalam motivational story

പക്ഷി നൽകുന്ന സന്ദേശം

Motivational Moral Stories: ഒരിടത്ത് ഒന്നാന്തരം പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ നല്കാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു. തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:  ●.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.  ●.അസാധ്യമായതിൽ വിശ്വസിക്കരുത്. ● .അപ്രാപ്യമായതിനെ തേടിപ്പോവരുത്.  എന്നിട്ട് …

പക്ഷി നൽകുന്ന സന്ദേശം Read More »

motivation malayalam stories

പ്രശ്നവും പരിഹാരവും

Motivational Stories: ഒരിക്കൽ വളരെ നല്ലവനായ ഒരു രാജാവിന് ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു . എങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു.അങ്ങനെ വികൃതമായ ഒറ്റ കണ്ണ് കൊണ്ട് അദ്ദേഹം ഭരണം തുടർന്നു . ഒരിക്കൽ അദ്ദേഹം തന്റെ കൊട്ടാരത്തിൽ കൂടി നടക്കുവായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ പൂർവികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങൾ ചുവരിൽ ഇരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹത്തിനും തന്റെ മനോഹരമായ ഒരു ചിത്രം വരക്കണമെന്നു ആഗ്രഹം തോന്നി .അങ്ങനെ തന്റെ ഒരു മനോഹര …

പ്രശ്നവും പരിഹാരവും Read More »

malayalam story blog

വിജയിക്കാൻ ഉള്ള മാർഗം

Inspirational Success Story: ഒരു വലിയ ബിസിനസ് ക്കാരൻ വലിയ കടബാധ്യത വന്നു അദ്ദേഹത്തിന്റെ ബിസിനസ് മുഴുവൻ തകർന്നു. ഏകദേശം ഒരു കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിന് വന്നു. അദ്ദേഹം വളരെ വിഷമിച്ചു ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെ ഒരു ദിവസം അദ്ദേഹം വളരെ നിരാശപെട്ടു ഒരു പാർക്കിൽ ചെന്ന് ഇരിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരു മനുഷ്യൻ എത്തി, നിരാശപ്പെട്ടിരിക്കുന്ന കാര്യം തിരക്കി. അദ്ദേഹം തന്റെ കടബാധ്യത വന്നു …

വിജയിക്കാൻ ഉള്ള മാർഗം Read More »

motivational short story

സംഭവച്ചിത് എല്ലാം നല്ലതിന്!

Motivational Short Story: ഒരിക്കൽ വളരെ ഹൃദയവിശാലതയുള്ള  ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ രാജ്യം വളരെ നന്നായി നോക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു apple മുറിക്കുക ആയിരുന്നു. അതിനടയിൽ അദ്ദേഹത്തിന്റെ കൈവിരൽ നല്ലവണ്ണം മുറിഞ്ഞു. വേദന കൊണ്ട് രാജാവ് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഇത് കേട്ട അദ്ദേത്തിന്റെ ഒരു മന്ത്രി വന്നു ,രാജാവിന്റെ മുറിവിൽ കുറച്ചു തുണി വച്ച് കെട്ടുകയുണ്ടായി. തുണി കെട്ടികൊണ്ടിരിക്കുമ്പോൾ , മന്ത്രി, രാജാവിനോടായി പറഞ്ഞു, ” സങ്കടപെടേണ്ട അങ്ങ്, സംഭവിച്ചതെന്താണോ, അത് നല്ലതിന് …

സംഭവച്ചിത് എല്ലാം നല്ലതിന്! Read More »

blog

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ?

Motivation Story Malayalam: ഒരു രസകരമായ കഥ ഉണ്ട്.രണ്ടു കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു. “നമ്മൾ കുറെ നാളായി ഇങ്ങനെ കിടക്കുകയാണെല്ലോ. കുറച്ചു ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറച്ചു ആളുകൾ നമ്മളെ ശ്രെദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്നു രണ്ടാമത്തെ കല്ലും സമ്മതിച്ചു. ഇവർ സംസാരിക്കുന്നതു അത് വഴി വന്ന ഒരു ശില്പി കേട്ടൂ. ” നിങ്ങളെ ഞാൻ …

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ? Read More »

success

പരിശ്രമിക്കൂ വിജയം സുനിശ്ചിതം

Malayalam Motivation Story: നമ്മുടെ ജീവിതത്തിൽ വിജയത്തിലേക്ക് എത്താൻ ധാരാളം തടസങ്ങളും പ്രയാസങ്ങളും, കൂടാതെ ധാരാളം നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും, കളിയാക്കലും ഉണ്ടേയാക്കാം. എന്നാൽ അവയെ എങ്ങനെ അതിജീവിച്ചു മുന്നേറാം എന്ന് ഒരു കൊച്ചു കഥയിൽ കൂടി മനസിലാക്കാം. ഒരു കഥ ഇങ്ങനെയുണ്ട്: ഒരു കൂട്ടം തവളകൾ ഒരു പാറപുറത്തു കയറാൻ മത്സരിച്ചു കൊണ്ടിരുന്നു. പക്ഷെ അവർ അതിൽ പരാജയപെട്ടു. അവരിൽ ഒരു കൂട്ടർ അവർക്കു അതിനു കഴില്ല എന്ന് വിചാരിച്ചു പിന്മാറി. കുറച്ചു തവളകൾ പിന്നെയും ശ്രമിച്ചു. …

പരിശ്രമിക്കൂ വിജയം സുനിശ്ചിതം Read More »