Motivation

പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത്

Success Story: ഇത് നടക്കുന്നത് ഒരു Theatre ആയി ബന്ധപ്പെട്ടാണ്. ഒരു theatre  ഒരു Announcement കൊടുത്തു, അടുത്ത സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപ് ഒരു പത്തു മിനിറ്റ് ദൈർക്യം ഉള്ള ഒരു award നേടിയ Short Film ആ സിനിമക്കു മുൻപ് കാണിക്കുമെന്ന്. ഇത് കേട്ട സിനിമ കാണാൻ വന്ന ആളുകൾ പത്തു മിനിറ്റ് മുൻപ് തന്നെ theatre നു അവിടെ എത്താൻ ശ്രെദ്ധകുലരായി . അത് കൊണ്ട് ഇവർ ഈ short film കാണാൻ വേണ്ടി …

പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത് Read More »

ജീവിതത്തിനു കൊടുക്കേണ്ട പ്രാധാന്യം

Inspirational Moral Story: വർഷങ്ങൾക്കു ശേഷം, പഠനകാലത്തെ ആ പഴയ മധുരതരമായ ഓർമ്മകൾ പങ്കു വെക്കാൻ ആ കൂട്ടുകാർ അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ അടുക്കൽ ഒത്തു കൂടി. അവർ തമ്മിൽ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം അവർ തമ്മിൽ പങ്കുവച്ചു. പലരും പല മേഖലകളിൽ ജീവിക്കുന്നു. അവരുടെ ആ പഴയ അധ്യാപകൻ അവരുടെ മുന്നിലേക്ക് വന്നു.. ആ അദ്ധ്യാപകന്റെ പഴയ പഠന രീതികൾ അവരുടെ മനസിലേക്ക് വന്നു . ആ അധ്യാപകൻ അവർക്കു മുന്നിൽ ഇരുന്നു …

ജീവിതത്തിനു കൊടുക്കേണ്ട പ്രാധാന്യം Read More »

ചുറ്റിലും കണ്ണോടിക്കു…

Motivation Short Stories: ഒരു ഗ്രാമത്തിൽ ഒരിക്കൽ വലിയ ഈശ്വരവിശ്വാസി ആയി ജീവിക്കുന്ന ആൾ ഉണ്ടായിരുന്നു.. അങ്ങനെ ഇരിക്കെ അവിടെ അടുത്തുള്ള പുഴയിൽ വലിയ പ്രളയം ഉണ്ടായി..വെള്ളം ഇങ്ങനെ കൂടി വരുന്നു എന്ന് മാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് വന്നു കൊണ്ട് ഇരുന്നു.. ആ സമയം അവിടെ വലിയ ഒരു വാഹനം വന്നു അവിടെ ഉള്ള ആളുകളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. അങ്ങനെ ആ വാഹനം ആ മനുഷ്യന്റെ വീടിന്റെ മുന്നിൽ വന്നു നിന്ന് , തുടർന്ന് അതിൽ ഉള്ള …

ചുറ്റിലും കണ്ണോടിക്കു… Read More »

നിങ്ങൾ ദരിദ്രനോ, സമ്പന്നനോ..

Inspirational Short Story: ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ  അദ്ദേഹത്തിന്റെ അടുത്ത് വന്നു ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ” ഞാൻ ഒരു ദരിദ്രൻ ആണ്, എനിക്ക് ഈ ദാരിദ്ര്യത്തിൽ ജീവിക്കാൻ ആണ് വിധി”. ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു, “നിങ്ങള്ക്ക് രണ്ടു കൈയില്ലേ, രണ്ടു കാലില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ   എത്രെയോ അദ്‌ഭുതപ്പെടുത്തുന്ന, …

നിങ്ങൾ ദരിദ്രനോ, സമ്പന്നനോ.. Read More »

പരസ്പരം മനസിലാക്കാം

Short Story About Inspiration: അനഘയും അവളുടെ ഭർത്താവ് ആകാശും ചില കുടുംബപ്രശ്‍നം കാരണം ഒരു കൗൺസിലറെ കാണാൻ പോയി. കൗൺസിലർ ആകാശിനോട് ചോദിച്ചു എന്താണ്  നിങ്ങളുടെ  പ്രശനം. എന്നെ മനസിലാക്കുന്നില്ല എന്നാണ് അവളുടെ പരാതി, പക്ഷെ അവൾ ശെരിക്കും ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന എന്നെയാണ് മനസ്സിലാക്കാത്തതു… അനഘയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. കൗൺസിലർ ആകാശിനോട് ചോദിച്ചു, ” നിങ്ങള്ക്ക് എന്താണ് ജോലി? ആകാശ് പറഞ്ഞു. “ഞാൻ ബാങ്കിൽ ജോലി ചെയ്യുന്നു. അപ്പോൾ കൗൺസിലർ- ” അപ്പോൾ …

പരസ്പരം മനസിലാക്കാം Read More »

malayalam motivational story

പക്ഷി നൽകുന്ന സന്ദേശം

Motivational Moral Stories: ഒരിടത്ത് ഒന്നാന്തരം പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ നല്കാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു. തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:  ●.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.  ●.അസാധ്യമായതിൽ വിശ്വസിക്കരുത്. ● .അപ്രാപ്യമായതിനെ തേടിപ്പോവരുത്.  എന്നിട്ട് …

പക്ഷി നൽകുന്ന സന്ദേശം Read More »

malayalam motivation story

ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..

Good Moral Stories: വളരെ തിരക്കുള്ള ഒരു മാധ്യമപ്രവർത്തകൻ ഒരിക്കൽ രാത്രിയിൽ ഒരു സ്വപ്നത്തിൽ ദൈവത്തെ interview ചെയ്യുന്നതായി കണ്ടു. “താങ്കൾ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നതാണോ”- ദൈവം ചോദിച്ചു. “അങ്ങേക്ക് സമയം ഉണ്ടെങ്കിൽ”- അയാൾ പറഞ്ഞു ദൈവം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” എന്റെ സമയം അനാദിയാണ് , എന്ത് ചോദ്യങ്ങൾ ആണ് എന്നോട് ചോദിക്കാൻ ഉള്ളത്? അയാൾ ആദ്യ ചോദ്യം ചോദിച്ചു- “മനുഷ്യരാശിയെ കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്”. ദൈവം അതിനു ഓരോന്ന് …

ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ.. Read More »

motivation malayalam stories

പ്രശ്നവും പരിഹാരവും

Motivational Stories: ഒരിക്കൽ വളരെ നല്ലവനായ ഒരു രാജാവിന് ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു . എങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു.അങ്ങനെ വികൃതമായ ഒറ്റ കണ്ണ് കൊണ്ട് അദ്ദേഹം ഭരണം തുടർന്നു . ഒരിക്കൽ അദ്ദേഹം തന്റെ കൊട്ടാരത്തിൽ കൂടി നടക്കുവായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ പൂർവികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങൾ ചുവരിൽ ഇരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹത്തിനും തന്റെ മനോഹരമായ ഒരു ചിത്രം വരക്കണമെന്നു ആഗ്രഹം തോന്നി .അങ്ങനെ തന്റെ ഒരു മനോഹര …

പ്രശ്നവും പരിഹാരവും Read More »

malayalam story blog

വിജയിക്കാൻ ഉള്ള മാർഗം

Inspirational Success Story: ഒരു വലിയ ബിസിനസ് ക്കാരൻ വലിയ കടബാധ്യത വന്നു അദ്ദേഹത്തിന്റെ ബിസിനസ് മുഴുവൻ തകർന്നു. ഏകദേശം ഒരു കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിന് വന്നു. അദ്ദേഹം വളരെ വിഷമിച്ചു ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെ ഒരു ദിവസം അദ്ദേഹം വളരെ നിരാശപെട്ടു ഒരു പാർക്കിൽ ചെന്ന് ഇരിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരു മനുഷ്യൻ എത്തി, നിരാശപ്പെട്ടിരിക്കുന്ന കാര്യം തിരക്കി. അദ്ദേഹം തന്റെ കടബാധ്യത വന്നു …

വിജയിക്കാൻ ഉള്ള മാർഗം Read More »

malayalam motivational blog

പരദൂഷണം വിശ്വസിക്കുന്നതിനു മുൻപ്..

Short Motivational Story with Moral: ഒരിക്കൽ ഒരു മഹാനായ മനുഷ്യൻ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം അനുയായികളും, സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു അനുയായി ഓടി വന്നു വന്നു അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു , “ഞാൻ താങ്കളുടെ ഒരു സുഹൃത്തിനെ കുറിച്ച് ഒരു കാര്യം കേട്ട്. അത് എന്താണെന്നു ഇപ്പോൾ പറയാം.” ഉടൻ തന്നെ അദ്ദേഹം അയാളോട് പറഞ്ഞു, “ഒരു മിനിറ്റ്എന്നോട് ആ കാര്യം പറയുന്നതിന് മുൻപ് നിങ്ങൾ   മൂന്ന് ചോദ്യങ്ങൾ അടങ്ങുന്ന …

പരദൂഷണം വിശ്വസിക്കുന്നതിനു മുൻപ്.. Read More »