Motivation

malayalam story

വിജയവും കാഴ്ചപ്പാടും

Inspirational Stories of Success: ഒരു ധനികനായ മനുഷ്യന് അസഹ്യമായ കണ്ണിനു വേദന ഉണ്ടായി. അദ്ദേഹം പല ഡോക്ടർമാരെയും കാണിച്ചിട്ടും അസുഖത്തിന് ഒരു കുറവും വന്നില്ല . കുറെ മരുന്നുകൾ കഴിച്ചെങ്കിലും വേദനക്ക് ഒട്ടും കുറവ് വന്നില്ല. ദിവസം ചെല്ലുംതോറും വേദന കൂടി വന്നു. അങ്ങനെ ഒരു നാൾ ഇത്തരം അസുഖങ്ങൾ ചികിൽസിൽകുന്ന ഒരു സന്യാസിയുടെ അടുക്കൽ എത്തി തന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. ആ സന്യാസിക്ക് ആ അസുഖത്തിന്റെ കാര്യം പിടി കിട്ടി. അദ്ദേഹം അയാളോട് …

വിജയവും കാഴ്ചപ്പാടും Read More »

inspirational story malayalam

പരാജയത്തിലും പിന്തുണക്കൂ…

Inspirational Stories with Moral: ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞു ഒരു ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിഞ്ഞതിനാൽ, ആ ഭർത്താവു അവിടെ ഉള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്കു കയറി. പക്ഷെ, അദ്ദേഹത്തിന് അധ്യാപനത്തിൽ ഉള്ള പരിചയക്കുറവു കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസിലാക്കാൻ കഴിഞ്ഞില്ല. അവർ അത് പ്രിൻസിപ്പാലിനോട് പറയുകയും, അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും ചെയ്തു. വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു ദുഖിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ …

പരാജയത്തിലും പിന്തുണക്കൂ… Read More »

story blog malayalam

ഭാര്യാഭർതൃ ബന്ധം ..

Short Story about Family with Moral Lesson: ഒരു നഗരത്തിൽ , ഒരു ചെറുപ്പക്കാരൻ വളരെ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു. ആ നഗരത്തിൽ ഉള്ള എല്ലാവരും ആ യുവതിയുടെസൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു. ഇത് കണ്ടു ആ ഭാര്യക്ക് സ്വയം അഭിമാനം തോന്നി.  അങ്ങനെ അവർ നല്ല രീതിയിൽ കുടുംബജീവിതം നയിച്ച് പോന്നു . അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയ്ക്കു വളരെ വിരളമായി സംഭവിക്കുന്ന ഒരു ചർമ്മ രോഗം പിടിപെട്ടു. അതിനു പ്രത്യേകം ചികിത്സ …

ഭാര്യാഭർതൃ ബന്ധം .. Read More »

പിണക്കവും ഇണക്കവും

Short Story on Family: ഒരിക്കൽ ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും കൂടി ചില പ്രശ്നങ്ങൾ കാരണം വഴക്കു കൂടി. വഴക്കു കൂടി അവർ തമ്മിൽ മിണ്ടില്ല എന്ന് തീരുമാനിച്ചു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് ഭർത്താവിന് അത്യാവശ്യം ആയി പിറ്റേ ദിവസം ഒരു ബിസിനസ് ആവശ്യത്തിന് ബോംബയിൽ പോകാൻ ആയി ഫ്ലൈറ്റ് ബുക്ക് ചെയ്തു. പരസപരം മിണ്ടാത്തൊണ്ടു , അന്ന് രാത്രി ഭർത്താവു ഒരു കടലാസ്സിൽ ഒരു കുറിപ്പ് എഴുതി വച്ച് ഭാര്യക്ക്, ” …

പിണക്കവും ഇണക്കവും Read More »

inspired short stories

ഏതാണ് വലിയ ജോലി ?

Inspired Short Stories: ഒരു സ്ത്രീ ഒരു അപേക്ഷ കൊടുക്കാനായി ഒരു ഓഫീസിൽ ചെല്ലുകയുണ്ടായി . അവിടെ ധാരാളം ഉന്നത പദവിയിലിരിക്കുന്ന ആൾക്കാരും അപേക്ഷ കൊടുക്കാനായി എത്തിയിരുന്നു . അവരോടു എല്ലാം ആ അപേക്ഷ വാങ്ങുന്ന ഓഫീസർ ബഹുമാനത്തോടെ അപേക്ഷ പൂരിപ്പിച്ചു പെട്ടന്ന് അവരെ യാത്ര ആക്കി. അങ്ങനെ ഈ സ്ത്രീയുടെ    ഊഴം എത്തി. അപേക്ഷ പൂരിപ്പിക്കാനായി ആ സ്ത്രീയോട് ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ട്, ഞാൻ ഒരു മാതാവാണ് ,ആ സ്ത്രീ പറഞ്ഞു. അപ്പോൾ …

ഏതാണ് വലിയ ജോലി ? Read More »

motivational short stories

പ്രശ്നങ്ങളെ എങ്ങനെ നേരിടാം!

Motivational Short Stories: ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ ദൈവത്തോട് നിരന്തരം ഒരേ പ്രാർത്ഥന പ്രാർത്ഥിക്കും. അദ്ദേഹം പ്രാർത്ഥിക്കുന്നത്, ” ദൈവമേ, ഒരിക്കൽ എന്റെ അപേക്ഷ കേൾക്കണം, ഒരിക്കൽ മാത്രം , ഈ ജീവിതത്തിൽ ഇനി വേറെ ഒന്നും ചോദിക്കില്ല. എനിക്ക് നന്നായി അറിയാം ഞാൻ ഒരു സന്തോഷവും അനുഭവിക്കാത്ത വ്യക്തി ആണ്, ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും ദുഖിതനായ മനുഷ്യൻ. എന്ത് കൊണ്ട് ആണ് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു?. അതിനാൽ എന്റെ …

പ്രശ്നങ്ങളെ എങ്ങനെ നേരിടാം! Read More »

motivational short story

സംഭവച്ചിത് എല്ലാം നല്ലതിന്!

Motivational Short Story: ഒരിക്കൽ വളരെ ഹൃദയവിശാലതയുള്ള  ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ രാജ്യം വളരെ നന്നായി നോക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു apple മുറിക്കുക ആയിരുന്നു. അതിനടയിൽ അദ്ദേഹത്തിന്റെ കൈവിരൽ നല്ലവണ്ണം മുറിഞ്ഞു. വേദന കൊണ്ട് രാജാവ് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഇത് കേട്ട അദ്ദേത്തിന്റെ ഒരു മന്ത്രി വന്നു ,രാജാവിന്റെ മുറിവിൽ കുറച്ചു തുണി വച്ച് കെട്ടുകയുണ്ടായി. തുണി കെട്ടികൊണ്ടിരിക്കുമ്പോൾ , മന്ത്രി, രാജാവിനോടായി പറഞ്ഞു, ” സങ്കടപെടേണ്ട അങ്ങ്, സംഭവിച്ചതെന്താണോ, അത് നല്ലതിന് …

സംഭവച്ചിത് എല്ലാം നല്ലതിന്! Read More »

inspiration story with moral

ജീവിതം എങ്ങനെ ആകണം!

Inspiration Story with Moral: ഒരു അച്ഛൻ ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ, അദ്ദേഹത്തിന്റെ മകൻ അച്ഛനോട് ചോദിച്ചു, “അച്ഛാ  , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ”. അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു, ” ചോദിച്ചോളൂ, മകനെ, നിനക്ക് എന്താണ് അറിയേണ്ടത്”. അപ്പോൾ ആ മകൻ ചോദിച്ചു, ” അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും”. ഇത് കേട്ട അച്ഛന് ദേഷ്യം വന്നു, അദ്ദേഹം മകനോട് പറഞ്ഞു, ” അത് നീ അന്വേഷിക്കണ്ട …

ജീവിതം എങ്ങനെ ആകണം! Read More »

inspirational short stories

ജീവിതം വ്യത്യതസ്തമാണ് !

Inspirational Short Stories: ഒരു 24 വയസുള്ള ഒരു ചെറുപ്പക്കാരനും അവന്റെ അച്ഛനും ട്രെയിനിൽ യാത്ര ചെയ്യുക ആയിരുന്നു. അപ്പോൾ മകൻ തന്റെ അച്ഛനോട് പറഞ്ഞു: ” Dad , ഇവിടേയ്ക്ക് നോക്ക്, ഈ മരങ്ങളെല്ലാം പുറകോട്ടു പോകുന്നു’. ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു, അപ്പോൾ അടുത്ത സീറ്റിൽ യൗവനക്കാരായ ദമ്പതികൾ ഇത് കാണുന്നുണ്ടായിരുന്നു.. അവർക്കു ഈ 24 വയസുള്ള ചെറുപ്പക്കാരൻ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ സംസാരിക്കുന്നതു കണ്ടിട്ട് ദേഷ്യവും അമർഷവും തോന്നി. അപ്പോൾ തന്നെ …

ജീവിതം വ്യത്യതസ്തമാണ് ! Read More »

malayalam motivation

ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട്

Malayalam Motivation: നിങ്ങൾക്കു ഒരു ബാങ്ക് ആക്കൗണ്ട് ഉണ്ടെന്നു വിചാരിക്കുക, അതിൽ എല്ലാ ദിവസവും രാവിലെ 86400 രൂപ കിട്ടും. നിങ്ങൾക്കു വേണമെങ്കിൽ ആ ക്യാഷ് മുഴുവൻ ഉപയോഗിക്കാം. പക്ഷെ വൈകുന്നേരം ആ അക്കൗണ്ടിൽ ഒരു രൂപ പോലും ബാലൻസ് കാണില്ല. നിങ്ങൾ ഉപയോഗിച്ച് മിച്ചം വരുന്ന പിൻവലിക്കാത്ത ക്യാഷ് പോലും അക്കൗണ്ടിൽ ബാക്കി കാണില്ല. നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും? മുഴുവൻ തുകയും ദിവസവും പിൻവലിക്കും അല്ലെ? നമുക്കു എല്ലാം അത്തരം ഒരു ബാങ്ക് ഉണ്ട്. …

ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട് Read More »