Motivation

blog malayalam

സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം?

Story Malayalam: ഒരിക്കൽ ജീവിതത്തെ കുറിച്ച് ഒരു ക്ലാസ് എടുക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന 200 പേർ അവർക്കു സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല, അതിനു എന്ത് ചെയ്യണം എന്ന് പ്രഭാഷകനോട് ചോദിച്ചു. അപ്പോൾ ആ പ്രഭാഷകൻ കുറച്ചു ബലൂൺ എടുത്തു കൊണ്ട് വന്നു. തുടർന്ന് അദ്ദേഹം ഓരോരുത്തരുടെ കൈയിൽ ഓരോ ബലൂൺ വീതം കൊടുത്തു, തുടർന്ന് അദ്ദേഹം പറഞ്ഞു. ‘ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൈയിൽ ഉള്ള ബലൂണ് വീർപ്പിച്ചു അതിന്റെ പുറത്തു നിങ്ങളുടെ സ്വന്തം പേര് എഴുതുക.’. …

സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം? Read More »

മൂല്യം എങ്ങനെ കണക്കാക്കുന്നു

Moral Stories in Malayalam Language: ഒരു പ്രശസ്ത പ്രഭാഷകൻ ഒരു സെമിനാറിൽ സംസാരിക്കുക ആയിരുന്നു. അവിടെ 200 ആളുകൾ കൂടിയിരുന്നു. പ്രഭാഷണത്തിനിടക്ക് അദ്ദേഹം ഒരു 200 dollar എടുത്തു ഉയർത്തി. എന്നിട്ടു ആ ജനക്കൂട്ടത്തോട് ചോദിച്ചു.’ ഈ 200 dollar ആർക്കു വേണം “. അവിടെ കൂടിയിരുന്ന 200 പേരുടെയും കൈകൾ പൊങ്ങി. അവർക്കു വേണം എന്ന് ഓരോരുത്തർ പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു ‘ഇത് ഞാൻ നിങ്ങളിൽ ഒരാൾക്ക് തരാം.’പക്ഷെ അതിനു മുൻപ് …

മൂല്യം എങ്ങനെ കണക്കാക്കുന്നു Read More »

stress relief

പിരിമുറുക്കം എങ്ങനെ കുറക്കാം

Motivation Malayalam: ഒരിക്കൽ ഒരു കോളേജിൽ ഒരു മനഃശാസ്ത്രജ്ഞൻ എങ്ങനെ പിരിമുറുക്കം കൈകാര്യം ചെയ്യാം എന്നതിനെ പറ്റി ഒരു ക്ലാസ് എടുക്കുക ആയിരുന്നു. അപ്പോൾ അദ്ദേഹം ഒരു ഗ്ലാസിൽ വെള്ളം നിറച്ചിട്ടു വിദ്യാർത്ഥികളോട് ചോദിച്ചു ഈ വെള്ളം ഉള്ള ഗ്ലാസിന് എത്ര ഭാരം ഉണ്ടാകും എന്ന്. അപ്പോൾ ചില വിദ്യാർത്ഥികൾ പറഞ്ഞു 6 അല്ലെങ്കിൽ 8 ഔൺസ് വരെ ഭാരം കാണും എന്ന് പറഞ്ഞു. ഉടൻ അദ്ദേഹം ആ വെള്ളം നിറഞ്ഞ ഗ്ളാസ് ഒരു വിദ്യാർത്ഥിയുടെ കൈയിൽ …

പിരിമുറുക്കം എങ്ങനെ കുറക്കാം Read More »

blog

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ?

Motivation Story Malayalam: ഒരു രസകരമായ കഥ ഉണ്ട്.രണ്ടു കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു. “നമ്മൾ കുറെ നാളായി ഇങ്ങനെ കിടക്കുകയാണെല്ലോ. കുറച്ചു ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറച്ചു ആളുകൾ നമ്മളെ ശ്രെദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്നു രണ്ടാമത്തെ കല്ലും സമ്മതിച്ചു. ഇവർ സംസാരിക്കുന്നതു അത് വഴി വന്ന ഒരു ശില്പി കേട്ടൂ. ” നിങ്ങളെ ഞാൻ …

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ? Read More »

success

പരിശ്രമിക്കൂ വിജയം സുനിശ്ചിതം

Malayalam Motivation Story: നമ്മുടെ ജീവിതത്തിൽ വിജയത്തിലേക്ക് എത്താൻ ധാരാളം തടസങ്ങളും പ്രയാസങ്ങളും, കൂടാതെ ധാരാളം നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും, കളിയാക്കലും ഉണ്ടേയാക്കാം. എന്നാൽ അവയെ എങ്ങനെ അതിജീവിച്ചു മുന്നേറാം എന്ന് ഒരു കൊച്ചു കഥയിൽ കൂടി മനസിലാക്കാം. ഒരു കഥ ഇങ്ങനെയുണ്ട്: ഒരു കൂട്ടം തവളകൾ ഒരു പാറപുറത്തു കയറാൻ മത്സരിച്ചു കൊണ്ടിരുന്നു. പക്ഷെ അവർ അതിൽ പരാജയപെട്ടു. അവരിൽ ഒരു കൂട്ടർ അവർക്കു അതിനു കഴില്ല എന്ന് വിചാരിച്ചു പിന്മാറി. കുറച്ചു തവളകൾ പിന്നെയും ശ്രമിച്ചു. …

പരിശ്രമിക്കൂ വിജയം സുനിശ്ചിതം Read More »