Blogs

Blogs

Tips and Tricks :This Blog relates to health related  tips to body and mind, motivation tips for success in life, beautiful stories with inspiring messages, latest tech news and other useful tips and tricks for daily life. This Blog relates to health related  tips to body and mind, motivation tips for success in life, beautiful stories with inspiring messages, latest tech news and other useful tips and tricks for daily life. This Blog helps a person to motivate and encouragement for positive attitudes and makes success in life. The main attractive thing is to include beautiful stories with inspiring messages. These stories will encourage you to follow your dreams, treat others with kindness and never give up for yourself. These stories can be a great asset for students to work hard and taste success in all aspects of life. Another main content is health related subjects. It includes healthy body, healthy mind, healthy life style and other useful subjects.

ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ?

ഒരു രസകരമായ കഥ ഉണ്ട്.രണ്ടു കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു. “നമ്മൾ കുറെ നാളായി ഇങ്ങനെ കിടക്കുകയാണെല്ലോ. കുറച്ചു ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറച്ചു ആളുകൾ നമ്മളെ ശ്രെദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്നു രണ്ടാമത്തെ കല്ലും സമ്മതിച്ചു.

ഇവർ സംസാരിക്കുന്നതു അത് വഴി വന്ന ഒരു ശില്പി കേട്ടൂ. ” നിങ്ങളെ ഞാൻ എല്ലാവരും ശ്രെദ്ധിക്കുന്ന വിഗ്രഹങ്ങൾ ആക്കി മാറ്റം”. അദ്ദേഹം പറഞ്ഞു….

short motivational stories with morals

അച്ഛൻ മകൾക്കു കൊടുത്ത ഉപദേശം.

ഒരു മകൾ തന്റെ അച്ഛനോട് ഇങ്ങനെ പരാതി പറഞ്ഞു. “അച്ഛാ , എന്റെ ജീവിതം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലതരം പ്രശ്നങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരുന്നു. അത് കാരണം തനിക്കു ഒരു സന്തോഷം ലഭിക്കുന്നില്ല.

ഇത് കേട്ട ഷെഫ് കൂടിയായ ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു , എന്നിട്ടു തന്റെ മകളെ കൂട്ടി….

തിരഞ്ഞെടുപ്പും ജീവിതവിജയവും

ഒരിക്കൽ ഒരു ഗ്രാമത്തിൽ  ഒരു മലയുടെ മുകളിയായി , ഒരു സന്യാസി താമസിച്ചിരുന്നു. കൂടുതൽ സമയവും ധ്യാനവും സന്യാസജീവിതത്തിലും മുഴുകി ഇരുന്ന് അദ്ദേഹം ഇടയ്ക്കു താഴ്വാരത്തുള്ള ഗ്രാമം സന്ദർശിക്കാൻ വരുമായിരുന്നു. അവിടെ ഉള്ള ആളുകളെ വിളിച്ചുകൂട്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യും. അവരുടെ കൈക്കുള്ളിൽ അടച്ചു  വച്ചിരിക്കുന്നത് എന്താണെന്നു പറയുന്നതായിരുന്നു അതിൽ ഒരു രസകരമായ കാര്യം.  ഗുരു താഴ്വരയിൽ എത്തുമ്പോൾ തന്നെ കൈകളിൽ പലതും ഒളിപ്പിച്ചു കുട്ടികൾ അദ്ദേഹത്തിന്റെ ചുറ്റും  കൈയിൽ എന്താണെന്നു ഗുരുവിനോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ രണ്ടു കുട്ടികൾ ഗുരുവിനെ പറ്റിക്കാൻ തീരുമാനിച്ചു. അതിനു ഒരു പദ്ധതിയും ഉണ്ടാക്കി. ..

success

Funny Short Stories-തമാശ കഥകൾ

വായിച്ചിരിക്കേണ്ട കുറച്ചു ഏറെ നല്ല രസകരമായ തമാശ നിറഞ്ഞ കഥകൾ ഇവിടെ ഉൾകൊള്ളിക്കുന്നു…..

ഒരു മനുഷ്യൻ ദൈവത്തോട് സംസാരിക്കുമ്പോൾ ചോദിച്ചു, ” ദൈവമേ, അങ്ങേയ്ക്കു ഒരു മില്യൺ വര്ഷം ആയി തോന്നും.

ഉടൻ ദൈവം പറഞ്ഞു, “മകനെ, എനിക്ക് അത് ഒരു മിനിറ്റ് പോലെ ഉള്ളു”

മനുഷ്യൻ: അങ്ങേക്ക്, ഒരു മില്യൺ ഡോളർ എത്ര ആയി തോന്നും .

ദൈവം പറഞ്ഞു, “മകനെ എനിക്ക് അത് ഒരു ചെറിയ ചില്ലറ പോലെ ഉള്ളു “

ആ മനുഷ്യൻ അവിടെ ഒരു സൂത്രം ഇറക്കി, ” എങ്കിൽ ദൈവമേ, എനിക്ക് കുറച്ചു ചില്ലറ കാശു തരുമോ”…

ഒരു പ്രൊഫസർ നൽകുന്ന സന്ദേശം.

ഒരിക്കൽ ഒരു Philosophy പ്രൊഫസർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കാനായി കുറച്ചു സാധനങ്ങൾ തന്റെ ബാഗിൽ കൊണ്ട് വന്നു.  അതിൽ നിന്ന് ആദ്യം അദ്ദേഹം ഒരു വലിയ jar എടുത്തു. പിന്നീട് അതിൽ കുറച്ചു പാറകഷ്ണങ്ങൾ നിറക്കാൻ തുടങ്ങി. നിറച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു,

നാലു കോളേജ് വിദ്യാർത്ഥികൾ..Funny

ഒരു രാത്രി, നാലു കോളേജ് Students രാത്രി party കഴിഞ്ഞു വളരെ വൈകി വന്നത്‌ കൊണ്ട് അവർക്കു പിറ്റെ ദിവസം നടക്കാനിരിക്കുന്ന, പരീക്ഷ ശെരിക്കും പഠിക്കാൻ കഴിഞ്ഞില്ല.  അപ്പോൾ അവർ രാവിലെ ഒരു സൂത്രം കണ്ടുപിടിച്ചു.

അവർ അവരുടെ വസ്ത്രങ്ങളിൽ മണ്ണും, വാഹനത്തിനു ഉപയോഗിക്കുന്ന grease എന്നിവ  പുരട്ടി. അങ്ങനെ മുഷിഞ്ഞ വസ്ത്രം ഇട്ടു കൊണ്ട് അവർ പിറ്റേ ദിവസം അവരുടെ അധ്യാപകന്റെ അടുക്കൽ ചെന്ന് പറഞ്ഞു, ” ഞങ്ങൾ 4 പേരും ഇന്നലെ രാത്രി ഒരു വിവാഹ സൽക്കാരത്തിന് അത്യവശ്യം പോകേണ്ടി വന്നു.

 

വിജയിക്കാൻ ഇത്തരം ചിന്താരീതി ആണ് വേണ്ടത്(Lateral Thinking)

ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് ഒരു ചെറിയ കച്ചവടക്കാരൻ കുറച്ചു ഏറെ  പണം ഒരു പലിശക്കാരന്റെ കൈയിൽ നിന്ന് കടം വാങ്ങി. ആ പലിശക്കാരൻ ഒരു ക്രൂരനും, ദുഷ്ടനും ആയിരുന്നു. പക്ഷെ ആ കച്ചവടക്കാരന്റെ വ്യാപാരം നഷ്ടത്തിലാകുകയും പണം പലിശക്കാരന് തിരിച്ചു കൊടുക്കാൻ കഴിയാത്ത അവസ്‌ഥ വരികയും ചെയ്തു. കച്ചവടക്കാരൻ കുറച്ചു സാവകാശം ചോദിച്ചെങ്കിലും ആ പലിശക്കാരൻ അതിനു വഴങ്ങിയില്ല. ആ കച്ചവടക്കാരാണ് ഒരു സുന്ദരിയും ബുദ്ധിമതിയും ആയ ഒരു മകൾ ഉണ്ടായിരുന്നു. അതിനാൽ ആ ദുഷ്ടനായ പലിശക്കാരൻ ഒരു നിബന്ധന വച്ച്, ഒന്നുകിൽ മുഴുവൻ തുക ഇപ്പോൾ മടക്കി തരിക, അല്ലെങ്കിൽ….

നിങ്ങൾ സ്ഥിരം ദേഷ്യപെടുന്നവരാണോ?

ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും നോക്കാതെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആ മകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മകൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാവരെയും…

സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം!

ഒരിക്കൽ ഒരു കോളേജിൽ ഒരു മനഃശാസ്ത്രജ്ഞൻ എങ്ങനെ പിരിമുറുക്കം കൈകാര്യം ചെയ്യാം എന്നതിനെ പറ്റി ഒരു ക്ലാസ് എടുക്കുക ആയിരുന്നു. അപ്പോൾ അദ്ദേഹം ഒരു ഗ്ലാസിൽ വെള്ളം നിറച്ചിട്ടു വിദ്യാർത്ഥികളോട് ചോദിച്ചു ഈ വെള്ളം ഉള്ള ഗ്ലാസിന് എത്ര ഭാരം ഉണ്ടാകും എന്ന്.

അപ്പോൾ ചില വിദ്യാർത്ഥികൾ പറഞ്ഞു 6 അല്ലെങ്കിൽ 8 ഔൺസ് വരെ ഭാരം കാണും എന്ന് പറഞ്ഞു. ഉടൻ അദ്ദേഹം ആ വെള്ളം നിറഞ്ഞ ഗ്ളാസ് ഒരു ..

Control on Anger-Moral Story

Harsh words on anger will sometimes hurt a persons mind, here is a moral story to control on anger. There once was a little boy who had a very bad temper. His father decided to hand him a bag of nails and said that every time the boy lost his temper, he had to hammer a nail into the fence. On the first day, the boy hammered 37 nails into that fence. The boy gradually began to…..

Best Diet Chart for weight loss and maintain health

A healthy balanced eating plan gives your body the nutrients it needs every day while staying within your daily calorie goal for weight loss. Also healthy diet chart  will lower your risk for heart disease and other health conditions and maintain health. Here we discuss the best diet chart for weight loss and maintain your health.

The Obstacle In Our Path (Opportunity)

There once was a very wealthy and curious king. This king had a huge boulder placed in the middle of a road. Then he hid nearby to see if anyone would try to remove the gigantic rock from the road. The first people to

obstacles

തടസങ്ങൾ നേട്ടത്തിന് അവസരമാക്കാം

ഒരുകാലത്ത് വളരെ ധനികനും ജിജ്ഞാസുമായ ഒരു രാജാവ് ഉണ്ടായിരുന്നു.ഒരിക്കൽ ഈ രാജാവ് ഒരു വലിയ പാറ ആൾകാർ നടന്നു പോകുന്ന വഴിയിൽ വച്ച്. ഭീമാകാരമായ പാറയെ റോഡിൽ നിന്ന് നീക്കംചെയ്യാൻ ആരെങ്കിലും ശ്രമിക്കുമോയെന്നറിയാൻ രാജാവ് സമീപത്ത് ഒളിച്ചു . ആദ്യം കടന്നുപോയത് രാജാവിന്റെ സമ്പന്നരായ വ്യാപാരികളും പ്രമാണിമാരുമായിരുന്നു .

obstacles

Why do we fail?

Why do we fail? in most circumstances. What is the obstacle thing to achieve success. Here is a story,

Once, a man was walking through an elephant camp. And the most amazing thing in the man’s eyes is that the elephants are all tied together with a small rope instead of a chain. Seeing this, the man wondered, why with such a small rope tied together, the elephants did not break loose and escape.

 

നമ്മുടെ ജീവിതത്തിൽ എന്ത് കൊണ്ട് നമ്മൾ പരാജയപ്പെടുന്നു ? ഒരു കഥ ഇങ്ങനെ ഉണ്ട്,

ഒരിക്കൽ ഒരു മനുഷ്യൻ ഒരു ആനത്താവളത്തിൽ കൂടി നടക്കുകയായിരുന്നു. അപ്പോൾ ആ  മനുഷ്യന്റെ കണ്ണിൽപ്പെട്ട അതിശയിപ്പിക്കുന്ന കാര്യം, ആനകളെ എല്ലാം ചങ്ങലക്കു പകരം ഒരു ചെറിയ കയർ മാത്രം ഉപയോഗിച്ച് കെട്ടിയിരിക്കുന്നു.

ഇത് കണ്ട ആ മനുഷ്യൻ അതിശയപ്പെട്ടു ആലോചിച്ചു…

One Thing Is Enough to Succeed In life: There can be many obstacles and difficulties in our lives to achieve success, as well as a lot of discouraging words and jokes. But with a short story on how to overcome them, you will learn it.

Here’s a story: A bunch of frogs were competing to climb a rock. But they failed. Some of them backed away, thinking they could not do it. A few more frogs tried again. The frogs who failed the first time said, ‘You can’t do that.’ The second group, hearing this, stopped the effort. But with only one frog never stop. He tried again. Then the other frogs shouted, ‘You can’t do it!’

നമ്മുടെ ജീവിതത്തിൽ വിജയത്തിലേക്ക് എത്താൻ ധാരാളം തടസങ്ങളും പ്രയാസങ്ങളും, കൂടാതെ ധാരാളം നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും, കളിയാക്കലും ഉണ്ടേയാക്കാം. എന്നാൽ അവയെ എങ്ങനെ അതിജീവിച്ചു മുന്നേറാം എന്ന് ഒരു കൊച്ചു കഥയിൽ കൂടി മനസിലാക്കാം.

ഒരു കഥ ഇങ്ങനെയുണ്ട്: ഒരു കൂട്ടം തവളകൾ ഒരു പാറപുറത്തു കയറാൻ മത്സരിച്ചു കൊണ്ടിരുന്നു. പക്ഷെ അവർ അതിൽ പരാജയപെട്ടു. അവരിൽ ഒരു കൂട്ടർ അവർക്കു അതിനു കഴില്ല എന്ന് വിചാരിച്ചു പിന്മാറി. കുറച്ചു തവളകൾ പിന്നെയും ശ്രമിച്ചു. ആദ്യം പരാജയപ്പെട്ട കൂട്ടർ നിങ്ങൾക്കു അതിനു കഴിയില്ല എന്ന് പറഞ്ഞു ഇവരെ നിര്ഹ്ത്സാഹപ്പെടുത്തി. ഇത് കേട്ട രണ്ടാമത്തെ കൂട്ടരും പരിശ്രമം നിർത്തി. എന്നാൽ ഒരു തവള മാത്രം ശ്രമം തുടർന്ന് കൊണ്ടേ ഇരുന്നു. അപ്പോൾ മറ്റേ കൂട്ടർ ആർത്തു വിളിച്ചു പറഞ്ഞു, നിനക്ക് അതിനു പറ്റില്ല,കയറേണ്ട എന്ന് പറഞ്ഞു പിന്മാറാൻ പറഞ്ഞു. പക്ഷെ ആ തവള ശ്രമം തുടർന്ന് കൊണ്ടേയിരുന്നു…

“Happiness is the meaning and the purpose of life, the whole aim and end of human existence.” Everyone to be happy in life. To find long-term happiness, you need to retrain your brain from a negative mindset to a positive mindset. Here we discuss top ways to live happy and positive in life.

There is a lot to do in order to live a healthy life. A healthy lifestyle consists of a healthy diet, physical exercise, weight loss, stress management, and many more. Here we discuss best ways to stay healthy body in life.

Share